KeralaLatestThiruvananthapuram

തരിശുപാടത്ത് കൃഷിയുമായി നെല്ലനാട് കോൺഗ്രസ്‌ കമ്മറ്റി

“Manju”

കൃഷ്ണകുമാർ സി

കോൺഗ്രസ് നെല്ലനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നെൽകൃഷിയുടെ ഉദ്ഘാടനം kpcc നിർവാഹകസമിതി അംഗം രമണി പി നായർ നിർവഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഡി.സനൽ കുമാർ , അഡ്വക്കേറ്റ് വെഞ്ഞാറമൂട് സുധീർ, മഹേഷ് ചേരിയിൽ ,ബീന രാജേന്ദ്രൻ, നെല്ലനാട് ഹരി കോട്ടുകുന്നം പാടശേഖരസമിതി പ്രസിഡൻറ് ആർ. പ്രകാശം, ശശിധരൻ നായർ, അശോകൻ, രാമചന്ദ്രൻ നായർ, കോട്ടുകുന്നം ഹരി, സുമതി, കൃഷി ഓഫീസർ സുമ റോസ് സുന്ദരൻ പങ്കടുത്തു.
ഒരേക്കർ സ്ഥലത്താണ് നെൽക്കൃഷി ചെയ്യുന്നത്

Related Articles

Back to top button