KeralaLatestThiruvananthapuram

ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ഒന്നര വയസ്സുകാരി ബൈക്കിടിച്ച്‌ മരിച്ചു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: തുറന്ന് കിടന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ഒന്നര വയസുകാരി ബൈക്കിടിച്ച്‌ മരിച്ചു. ബാലരാമപുരം കാവിന്‍പുറം വൈഷ്ണവത്തില്‍ രതീഷ്-ആര്യ ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. അപകടത്തില്‍ ഗുരുതരമായ പരിക്ക് പറ്റിയ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Back to top button