InternationalLatest

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി എവര്‍ട്ടന്‍

“Manju”

ശ്രീജ.എസ്

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന എവര്‍ട്ടന്‍ ക്രിസ്റ്റല്‍ പാലസ് മല്‍സരത്തില്‍ എവര്‍ട്ടണിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ എവര്‍ട്ടന്‍. ജയത്തോടെ എവര്‍ട്ടന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. എവര്‍ട്ടന് വേണ്ടി റിച്ചാര്‍ഡ്ലിസണ്‍,ഡൊമിനിക്ക് കല്‍വേര്‍ട്ട് ലെവിന്‍ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റല്‍ പാലസിന് വേണ്ടി ചെയ്കൂ കൌയാട്ടെ ആണ് ആശ്വാസ ഗോള്‍ നേടിയത്.

Related Articles

Back to top button