KeralaLatest

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു.

“Manju”

കോട്ടയം : പെരുവന്താനത്തിന് സമീപം വളഞ്ഞാങ്ങാനത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ അപകടം.
ഇന്ന് രാവിലെ 6:30 നാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയംകുമളി സംസ്ഥാനപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Related Articles

Back to top button