LatestThiruvananthapuram

മനോരമ സ്പെഷ്യൽ കറസ് പോണ്ടന്റായിരുന്ന ഇ.സോമനാഥ് അന്തരിച്ചു.

“Manju”

തിരുവനന്തപുരം : മനോരമ സ്പെഷ്യൽ കറസ് പോണ്ടന്റായിരുന്ന ഇ.സോമനാഥ് (59) അന്തരിച്ചു.മസ്തിഷ്കാഘാതത്തെ തുടർന്ന് അനന്തപുരി ആശുപത്രി ചികിത്സയിൽ ആയിരുന്നു. പൂജപ്പുര കേശവദേവ് റോഡ് അളകനന്ദയിൽ സോമനാഥ് കോഴിക്കോട് ഓട് വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശിയാണ്. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മനോരമ ലേഖകനായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് തന്നെ ശാന്തികവാടത്തിൽ സംസ്കരിക്കും.

Related Articles

Back to top button