KeralaLatest

പൂജിതപീഠം ആലോചനായോഗം 25 ന് വ്യാഴാഴ്ച

“Manju”

പോത്തന്‍കോട് : പൂജിതപീഠം സമര്‍പ്പണം ആലോചനായോഗം ജനുവരി 25 ന് വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക്. സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പൂജിതപീഠം സമര്‍പ്പണം ആഘോഷം ആദ്യ ആലോചനായോഗത്തിന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ പങ്കെടുക്കും. ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.

ഫെബ്രുവരി 22 വ്യാഴാഴ്ചയാണ് ശാന്തിഗിരിയില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷം നടക്കുന്നത്. വൈകിട്ട് 5.00 മണിക്ക് അര്‍ദ്ധവാര്‍ഷിക കുംഭമേളയോടെ ആഘോഷങ്ങള്‍ സമാപിക്കും.

Related Articles

Back to top button