Malappuram

നിലമ്പൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറഞ്ഞു

“Manju”

പി.വി.എസ്
മലപ്പുറം :നിലമ്പൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചു മറിഞ്ഞു. ചാലിയാർ എരഞ്ഞിമങ്ങാട് വനം സ്റ്റേഷനുമുന്നിൽ കഴിഞ്ഞ വൈകുന്നേരമാണ് അപകടം. അകമ്പാടം സ്വദേശികളായ ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും പരിക്കുകളോടെ രക്ഷപ്പെട്ടു. നിലമ്പൂരിൽനിന്ന് അകമ്പാടത്തേക്കു പോകുമ്പോഴാണ് അപകടം.
പി.വി.എസ്

Related Articles

Back to top button