KeralaLatestThiruvananthapuram

വെഞ്ഞാറൂട്: വൈദ്യൻ കാവ് ക്ഷേത്രം കോ വിഡ് പോസിറ്റീവ് രോഗി വന്നതിനെ തുടർന്ന് അടച്ചു

“Manju”

കൃഷ്ണകമാർ.സി
വെഞ്ഞാറൂട്: വൈദ്യൻ കാവ് ക്ഷേത്രം കോ വിഡ് പോസിറ്റീവ് രോഗി വന്നതിനെ തുടർന്ന് അടച്ചു
വെള്ളനാട് സ്വദേശി ആയ CRPF ജവാൻ ഡൽഹിയിൽ നിന്ന് വന്ന് 14 ദിവസം ആയി ക്വാറണ്ടീ നിൽ ആയിരുന്നു 14 ദിവസം കഴിഞ്ഞ് റിസൾട്ട് വരുന്നതിന് മുൻപ് 56 ദിവസം പ്രായമായ കുട്ടിയുമായി വൈദ്യൻ കാവ് ക്ഷേത്രത്തിൽ വരുകയായിരുന്നു റിസൾട്ട് പോസിറ്റീവ് ആയതിനാൽ ക്ഷേത്രം അടക്കുകയും ഇദേ -ഹത്തിന്റെ റൂട്ട് മാപ്പ് പരിശോധനയും ആരംഭിച്ചിട്ടുണ്ട് കൂടുതൽ ആൾക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട് എങ്കിൽ വേളാവൂരും പ്രദേശവും ഹോട്ട് സ്പോട്ട് ആകാൻ സാധ്യതയുണ്ട്.

Related Articles

Back to top button