InternationalKeralaLatestThiruvananthapuram

ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ര്‍ ലീ​​​​​ഗി​​​​​ല്‍ ചെ​​​​​ല്‍​​​​​സി​​​​​ക്ക് തകര്‍പ്പന്‍ ജ​​​​​യം

“Manju”

ശ്രീജ.എസ്

ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്രൈട്ടണ്‍ ആന്‍ഡ് ഹോവിനെയാണ് ചെല്‍സി കീഴടക്കിയത്.
വെ​ര്‍​ണ​റി​നെ ഫൗ​ള്‍ ചെ​യ്ത​തി​നാ​യി​രു​ന്നു ചെ​ല്‍​സി​യു​ടെ ആ​ദ്യ ഗോ​ളി​നു വ​ഴി​തെ​ളി​ച്ച പെ​ന​ല്‍​റ്റി. മുന്‍ ചെല്‍സി നായകന്‍ കൂടിയായ ലംപാഡ് ഈ സീസണില്‍ ക്ലബിനെ കിരീടത്തിലെത്തിക്കാനായി മികച്ച തയ്യാറെടുപ്പുകളാണ് നടത്തിയത്.

തിങ്കളാഴ്ച രാത്രി നടന്ന പ്രമിയര്‍ ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ മൂന്നാം തവണയാണ് ചെല്‍സി വിജയം നേടുന്നത്. 2014-15, 2016-17 സീസണുകളിലും പ്രിമിയര്‍ ലീഗ് കിരീടം ചെല്‍സിക്കായിരുന്നു.

Related Articles

Back to top button