KeralaLatest

മാസ്ക് ധരിച്ചില്ലങ്കിൽ 5000 രൂപ പിഴ

“Manju”

ഹരീഷ് റാം

വയനാട്ടിൽ പുറത്തിറങ്ങുന്നവർ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നത് നിർബന്ധമാക്കി. മാസ്ക് ഉപയോഗിച്ചില്ലങ്കിൽ 5000 രൂപ പിഴ ചുമത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കടകളിൽ സാനിറ്റൈസർ ഇല്ലങ്കിൽ 1000 രൂപ പിഴയും ഈടാക്കും. ചെറിയ പാളിച്ചകൾ പോലും ഉണ്ടാവാൻ പാടില്ല. രോഗം പകരുന്നത് തടയാനാണ് ഇത്തരം കർശനമായ നടപടികളിലേക്ക് പോകുന്നത്.

Related Articles

Leave a Reply

Back to top button