KeralaLatest

പൊലീസിനെ കല്ലെറിഞ്ഞ കേസിൽ തിരൂരിൽ രണ്ട് പേർ അറസ്റ്റിൽ

“Manju”

പി വി.എസ്

മലപ്പുറം: തിരൂർ പറവണ്ണയിൽ വേളാപുരത്ത് കോവിഡ് ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസിനെ സംഘം ചേർന്ന് കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ .കല്ലേറിൽ പൊലീസ് വാഹനത്തിന് കേടുപറ്റിയിരുന്നു .പറവണ്ണ അരയന്റെ പുരയ്ക്കൽ സിദ്ദീഖ് (34) ,പറവണ്ണ തെങ്ങിൽ അലി അക്ബർ എന്നിവരാണ് പൊലീസ് പിടിയിലായത് .ഇവരെ റിമാൻഡ് ചെയ്തു .

Related Articles

Leave a Reply

Back to top button