KeralaLatest

വീണ്ടും മാവോയിസ്റ്റുകൾ

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ: കേളകം അടക്കാ തോട് ശാന്തിഗിരിയിൽ രണ്ട് വീടുകളിൽ ആയുധധാരികളായ മാവോയ്സ്റ്റുകൾ എത്തി
രണ്ട് സ്ത്രീകളും പുരുഷൽ മാരുമാണ് എത്തിയത്. രാജൻ . മനോജ്, എന്നിവരുടെ വീടുകളിലെത്തി മൊബൈൽ റീർ ചാർജ്ജ് ചെയ്യുകയും അരിയും സാധനങ്ങളും എടുക്കുകയും ചെയ്തു. കേളകം പോലീസ് കേസടുത്ത് അന്വഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button