KeralaLatest

തിരുവനന്തപുരത്ത് രണ്ട് പേർക്ക് കോവിഡ് സ്ഥിതീകരിച്ചു.

“Manju”

അഖിലേശൻ

ഒരാൾ നെയ്യാറ്റിൻകര സ്വദേശിയാണ്..
രണ്ടാമത്തെയാൾ മേൽപാല മാങ്കാല സ്വദേശിയും (തമിഴ്നാട് ഭാഗം)..
രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കി അവരെ നിരീക്ഷണത്തിലാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്….. രോഗവ്യാപനം തടയുന്നതിനായി ആരോഗ്യവകുപ്പ് എല്ലാവിധ വിധ മുൻകരുതലുകളും സ്വീകരിച്ചു വരുന്നു…
നാളെ മുതൽ കേരള തമിഴ്നാട് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തുകളായ അമ്പൂരി, വെള്ളറട, കുന്നത്തുകാൽ, പാറശ്ശാല മേഖലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും…
പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് കർശനമായും നിയന്ത്രിക്കും…
വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും….
പോലീസും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക…

ഭയമല്ല ജാഗ്രതയാണ് വേണ്ടത്…..

Related Articles

Leave a Reply

Back to top button