KeralaLatest

ആരും ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം: കെ സുധാകരൻ എം.പി

“Manju”

പ്രജീഷ് വള്ള്യായി

കണ്ണൂർ കോർപ്പറേഷൻ്റെ നേതൃത്വത്തിൽ തുടങ്ങിയ പൊതുജന സഹായ കേന്ദ്രത്തിൽ വിവിധ മേഖലകളിൽ നിന്ന് സഹായംതേടി വിളിച്ച ആളുകളുമായി നേരിട്ട് സംസാരിച്ചു.

കോർപ്പറേഷൻ പരിധിയിൽപ്പെട്ട അനേകം ആളുകളാണ് ഭക്ഷണവും, ജീവൻരക്ഷാ മരുന്നുകളും, നിത്യോപയോഗ സാധങ്ങളളുമടക്കമുള്ള സഹായങ്ങൾ തേടി കോർപ്പറേഷൻ കാൾ സെന്ററിലേക്ക് വിളിക്കുന്നത്.

അവർ ആവശ്യപ്പെട്ട സഹായങ്ങൾ എത്രയും വേഗം അവരുടെ വീടുകളിലെത്തിക്കുമെന്ന് അവർക്ക് ഉറപ്പ് നൽകിയതിനോടൊപ്പം, ലോക്ക് ഡൗണിൻ്റെ ഭാഗമായി വീട്ടിൽ തന്നെ കഴിയണമെന്ന സ്നേഹോപദേശം നൽകുകയും ചെയ്തു.

 

Related Articles

Leave a Reply

Back to top button