KeralaLatest

. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കടുത്ത നിയന്ത്രങ്ങള്‍; അതീവ ജാഗ്രതയും

“Manju”

നന്ദകുമാർ വി ബി

സംസ്ഥാനത്ത് നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തുകളാണ് ഹോട്സ്പോട്ടുകള്‍. ഇതോടെ ആകെ ഹോട്സ്പോട്ടുകളുടെ എണ്ണം ഇതോടെ 70 ആയി. നേരത്തേ ഹോട്സ്പോട്ടുകളായി പ്രഖ്യാപിച്ച ചില സ്ഥലങ്ങളെ ഒഴിവാക്കിയതിനു ശേഷമാണ് ഇത്.

ഹോട്സോപ്ട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍നിന്ന് പുറത്തേക്ക് ഒരുവഴി മാത്രമേ അനുവദിക്കൂ. അടിയന്തരാവശ്യത്തിനുപോലും ഇവിടങ്ങളില്‍ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഈ മേഖലയിലുള്ളവര്‍ക്ക് സന്നദ്ധപ്രവര്‍ത്തകര്‍ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കും. പോലീസിന്റെ സഹായവുമുണ്ടാകും

Related Articles

Leave a Reply

Back to top button