InternationalLatest

റഷ്യന്‍ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്തിന് കോവിഡ് 19 സ്ഥിരീകരിച്ചു.

“Manju”

 

അഖിൽ ജെ എൽ

റഷ്യന്‍ പ്രധാനമന്ത്രി മിഖായെല്‍ മിഷുസ്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വയം ഐസോലേഷനില്‍ പോവുകയാണെന്നും ഉപപ്രധാനമന്ത്രിയായ ആന്ദ്രേ ബെലോസോവ് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Back to top button