Uncategorized

നഗരത്തിൽ വൻ തീപിടുത്തം

“Manju”

എസ്. സേതുനാഥ്‌ മലയാലപ്പുഴ

ശാസ്തമംഗലം പൈപ്പിന്മൂടിലെ ശശിയുടെ പലവ്യഞ്ജന കടയിലാണ് തീപിടുത്തമുണ്ടായത്, കടയുടെ മേൽക്കൂര പൂർണമായും കത്തിനശിച്ചു, തിരുവനന്തപുരത്തുനിന്നും അഗ്നിശമനസേന എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി വരുന്നു, കടയ്ക്കു സമീപമുണ്ടായിരുന്ന ഇരുചക്രവാഹനത്തിൽ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തു ആളപായമില്ല.

 

Related Articles

Leave a Reply

Back to top button