KeralaLatest

മെയ്‌ ദിനം INTUC തൊഴിലാളി ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കുന്നു

“Manju”

ജ്യോതിനാഥ് . കെ പി

മെയ് ദിനാശംസകൾ. INTUC നെടുമങ്ങാട് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ എല്ലാ യുണിറ്റുകളിലും പതാക ഉയർത്തി. തൊഴിലാളി ദിനമായ ഇന്ന് ആഘോഷങ്ങൾ എല്ലാം ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവർത്തകരോട് ഉള്ള തൊഴിലാളികളുടെ ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നു. INTUC നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പൂലന്തറ കിരൺ ദാസ്.

Related Articles

Leave a Reply

Back to top button