KeralaLatest

മലയാളി നഴ്സ് അമേരിക്കയില്‍ മരിച്ചു…

“Manju”

 

രജിലേഷ് കെ.എം.

കോട്ടയം: യുകെയിൽ കോവിഡ് ബാധിച്ച് കോട്ടയം മോനിപ്പള്ളി സ്വദേശിനി മരിച്ചു. ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യ ഫിലോമിനയാണ് ( 62 ) മരിച്ചത്. ഓക്സ്ഫോഡിൽ നഴ്സായിരുന്നു. രോഗികളെ പരിചരിക്കുന്നതിനിടെ ഒരുമാസം മുമ്പാണ് രോഗം ബാധിച്ചത്. ഭർത്താവിന് കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തനായി. മക്കൾ: ജിം ജോസഫ്(യു.എസ്.എ) ജെസ്സി ജോസഫ് (കാനഡ), ജെറിൻ ജോസഫ്(യു.കെ),​ മരുമകൾ : അനു.

Related Articles

Leave a Reply

Back to top button