KeralaLatest

മന്ത്രി കടകംപള്ളിയ്ക്ക് എതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ചു സമരം

“Manju”

ജ്യോതിനാഥ്

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങൾ പാലിയ്ക്കാത്ത മന്ത്രി കടകംപള്ളിയ്ക്ക് എതിരെ കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ചുള്ള നേതാക്കളുടെ റിലെ സമരം തുടരുന്നു. രണ്ടാം ദിവസമായ ഇന്ന് സത്യാഗ്രഹം ഇരിയ്ക്കുന്നതു ഡി സി സി ജനറല്‍സെക്രട്ടറി അഡ്വക്കേറ്റ് തേക്കട അനിൽകുമാർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്മാരായ അഡ്വക്കേറ്റ് അനസ്, കോലിയക്കോട് മഹേന്ദ്രൻ, പള്ളിയ്ക്കൽ നസീർ. റിലെ സമരത്തിനു ആശംസകൾ അർപ്പിച്ചു ഡി സി സി പ്രസിഡെന്റ് നെയ്യാറ്റിൻകര സനൽ, മുൻ ഡി സി സി പ്രസിഡെന്റ് കരകുളം കൃഷ്ണപിള്ള, ആനാട് ജയൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button