KeralaLatest

കണ്ണൂരിലെ ഭക്ഷണനവിതരണം

“Manju”

 

ശാന്തിഗിരി ആശ്രമം നവഒലി. ജ്യോതിർദിനാഘോഷം ഒഴിവാക്കി കേരളത്തിലെ സമൂഹ അടുക്കളയിലേക്ക് ഒരുലക്ഷം ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കണ്ണൂർ ,തളിപ്പറമ്പ ,പയ്യന്നൂർ താലൂക്കിലെ സാമൂഹ അടുക്കളയിലേക്കു കണ്ണൂർ ഏരിയ കമ്മിറ്റി നൽകുന്നു . ഭക്ഷ്യ ധാന്യം ഇന്ന് കളക്ടറേറ്റിൽ വച്ചു ജില്ലാപഞ്ചായത് പ്രസിഡന്റ്‌ ശ്രീ k v സുമേഷ് ഏറ്റുവാങ്ങുന്നു .

Related Articles

Leave a Reply

Back to top button