KeralaLatestUncategorized

പോത്തന്‍കോട് നിന്നും ജാര്‍ഖണ്ഡിലേക്ക്

“Manju”

 

 

ജ്യോതിനാഥ്. കെ. പി & കൃഷ്ണകുമാര്‍

 

210 ജാര്‍ഖണ്ഡ് സ്വദേശികളെയാണ് പോത്തന്‍കോട് നിന്ന് അവരുടെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുന്നത്. പോത്തന്‍കോട് ക്രസന്റ് ഓഡിറ്റോറിയത്തില്‍ വച്ച് ഇവരുടെ ആരോഗ്യനില‍ പരിശോധിച്ച് ഉറപ്പു വരുത്തിയിട്ടാണ് കൊണ്ടു പോകുന്നത്. ഇതിന് നേതൃത്വം വഹിക്കുന്നത് ഡി വൈ എസ് പി, വി. ബേബി ഡി വൈ എസ് പി, വി. എസ് ദിനിൽ രാജ് എന്നീ ഉദ്യോഗസ്ഥന്‍മാരാണ്. ആരോഗ്യപ്രവര്‍ത്തകരുടേയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടേയും ശക്തമായ ഇടപെടലോടുകൂടി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രസ്തുത നടപടികള്‍. ഏഴോളം കെ എസ് ആര്‍ ടി സി ബസ്സുകള്‍ ഇവരെ കൊണ്ടുപോകാനായി ഇ‌വിടെ എത്തിയിട്ടുണ്ട് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇവരെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കും.

 

 

 

 

Related Articles

Leave a Reply

Back to top button