KeralaLatest

എറണാകുളത്തെ ഭക്ഷണവിതരണം

“Manju”

ശ്രീ കിരൺ & ശ്രീ ഉണ്ണി ഉണ്ണി മനയിൽ

നവഒലി ജ്യോതിർദിനാഘോഷം ഒഴിവാക്കി കേരളത്തിലെ സമൂഹ അടുക്കളയിലേക്ക് ഒരുലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ശാന്തിഗിരി ഏറണാകുളം ഉപാശ്രമ വിശ്വാസികകൾ പറവൂർ,വൈറ്റല തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ സാമൂഹീക അടുക്കളകൾ വഴിയും ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ മുഖേനെയും പതിനയ്യായിരം പേർക്ക് അന്നദാനത്തിനുള്ള സഹായത്തിൻടെ ആദ്യ ഘട്ടത്തൽ വൈറ്റില സാമുഹ അടുക്കളക്കുള്ള പല വ്യഞ്ജനങ്ങൾ കൊച്ചിൻ കോർപ്പറേഷൻ കൗൺസിലർ ശ്രീ ഷൈൻ ആശ്രമം ഹെഡ് സർവ്വാദരണീയ ജനനി വിജയ ഞ്ജാന തപസ്വിനിയിൽ നിന്നും ഏറ്റു വാങ്ങുന്നു. ബ്രഹ്മചാരി ശ്രീ ഗിരീഷ്,അഡ്വൈസറി ബോർഡ്‌ മെമ്പർമാരായ ശ്രീ. സതീശൻ ആർ, അഡ്വ. കെ സി സന്തോഷ് കുമാർ ആശ്രമം ഏരിയ പ്രതിനിധികളായ ശ്രീ കിരൺ, ശ്രീ ഹരിദാസ് എന്നിവർ സമീപം.

Related Articles

Leave a Reply

Back to top button