KeralaLatest

പത്തനംതിട്ടയിലെ ഭക്ഷണവിതരണം

“Manju”

ശാന്തനൻ ആർ

നവഒലി ജ്യോതിർദിനാഘോഷം ഒഴിവാക്കി കേരളത്തിലെ സമൂഹ അടുക്കളയിലേക്ക് ഒരുലക്ഷം പേർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ഏരിയയിലെ കോന്നി യൂണിറ്റ് അംഗങ്ങളുടെ കൂട്ടായ്മയിൽ, കോന്നി പഞ്ചായത്തിന്റെ സാമൂഹീക അടുക്കളവഴി (2000) പേർക്ക് അന്നദാനത്തിനുള്ള സഹായം ശാന്തിഗിരി ആശ്രമംകോന്നി ഏരിയ പ്രതിനിധികളായ സുധാനമോഹൻ.സ്‌, രാജേഷ്.ജി, രാജേന്ദ്രൻ.v ലതിക.കുമാരി, ഗൗരി.സ്‌ അമുത. K, എന്നിവർ ചേർന്നു MLA ജിനീഷ്കുമാർന് കൈമാറുന്നു.

Related Articles

Leave a Reply

Back to top button