KeralaLatest

സംസ്ഥാനത്ത് ഇന്നലെ രണ്ടുപേര്‍ക്കു കോവിഡ്

“Manju”

അഖിൽ ജെ എൽ

വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് രോഗം. എട്ടു പേര്‍ രോഗമുക്തി നേടി. ഒരു മാസത്തിനുശേഷമാണ് വയനാട്ടില്‍ കോവിഡ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യുന്നത്. ചെന്നൈയില്‍നിന്നു തിരിച്ചെത്തിയ ട്രക്ക് ഡ്രൈവര്‍ക്കാണു രോഗം. രോഗമുക്തി നേടിയവരില്‍ ആറുപേര്‍ കണ്ണൂരിലുള്ളവരും രണ്ടു പേര്‍ ഇടുക്കി ജില്ലക്കാരുമാണ്. സംസ്ഥാനത്ത് 499 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രികളിലെ 410 പേര്‍ അടക്കം 21,894 പേരാണ് നിരീക്ഷണത്തിലുള്ളത്..

Related Articles

Leave a Reply

Back to top button