KeralaLatest

കൽപറ്റ ജനറൽ ആശുപത്രിയിൽ വിസ്ക് സജ്ജമാക്കി

“Manju”

പ്രജീഷ് വള്ള്യായി

വയനാട്‌ ജില്ലയിലെ സർക്കാർ ജീവനക്കാരുടെ സൗഹൃദ കൂട്ടായ്മയായ സിവിൽ സർവ്വീസ്‌ സ്പോർട്ട്സ്‌ ഡെവലപ്‌മന്റ്‌ സൊസൈറ്റി തയ്യാറാക്കി നൽകിയ WISK വയനാട് ജില്ല കളക്ടർ ഏറ്റു വാങ്ങി. ഇത്‌ കൽപറ്റ ജനറൽ ആശുപത്രിയിലാണ്‌ സജ്ജമാക്കിയിട്ടുള്ളത്‌. വാൽക്ക് ഇൻ സാമ്പിൾ കിയോസ്ക് (WISK) കോവിഡ്‌ 19 സ്വാബുകൾ പരിശോധനക്കായി ശേഖരിക്കുന്നതിന്‌ ഏറെ സഹായകമാണ്.

Related Articles

Leave a Reply

Back to top button