KeralaLatest

തൃശൂരിൽ ശാന്തിഗിരിയുടെ അന്നദാനം

“Manju”

സ്വന്തം ലേഖകൻ

തൃശൂർ: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിൻ്റെ നവഒലി ജ്യോതിർ ദിനത്തോടനുബന്ധിച്ച് ,തൃശ്ശൂർ ജില്ലയിൽ അയ്യായിരം പേർക്ക് മെയ് ആറിന് ഭക്ഷണം എത്തിക്കുന്നതിൻ്റെ ഭാഗമായി തൃശ്ശൂർ കോർപ്പറേഷൻ്റെ കീഴിലുള്ള സാമൂഹിക അടുക്കളയിലേക്ക് പച്ചക്കറി പലവ്യഞ്ജന സാധനങ്ങൾ മേയർ ശ്രീമതി അജിത ജയരാജന് കൈമാറുന്നു .

ശ്രീ സത്യൻ T.R അഡ്രൈസറി കമ്മറ്റി അംഗം, ശ്രീ.രാജൻ C.S ഗവേണിംഗ് കമ്മറ്റി അംഗം, ശ്രീ.ബിനോജ്.M.R കോർഡിനേറ്റർ , ശ്രീ. ബിന്ദു ലാൽ E.R ഏരിയ മേനേജർ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button