IndiaLatest

ബംഗലൂരുവില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് ശാന്തിഗിരി

“Manju”

സ്വന്തം ലേഖകൻ

ശാന്തിഗിരി ആശ്രമം ബംഗലൂരുവിന്‍റെ പരിസര പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ ആശ്രമം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് വ്യാപനം നിമിത്തം നിലനല്‍ക്കു പ്രത്യേക സാഹചര്യ കാരണം അവശ്യ വസ്തുകള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടുകയാണ് രജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നിന്നേത്തിയ ഈ തോഴിലാളില്‍. മെയ് ആറിന് നടക്കാനിരിക്കുന്ന നവഒലിജ്യോതിര്‍ദിന ആഘോഷങ്ങള്‍ക്കായി കരുതി വച്ചിരിക്കുന്ന തുകയാണ് ആശ്രമത്തിന്‍റെ നേതൃത്വത്തില്‍ ബംഗലൂരുവിലുളള ശാന്തിഗിരി പരബര ഭക്ഷവിതരണത്തിനായി ചിലവാക്കുന്നത്. ശാന്തിഗിരി ആശ്രമം ബംഗലൂരു സോണ്‍ ഇന്‍ചാര്‍ജ് ആദരണീയ സ്വാമി മനുചിത്ത് ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം ബംഗലൂരു ഇന്‍ചാര്‍ജ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി എന്നിവര്‍ ഭക്ഷ്യ കിറ്റു വിതരണത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button