KeralaLatest

കോട്ടയത്ത് സാംപിൾ കളക്ഷൻ യൂണിറ്റ്

“Manju”

 

കോട്ടയം: കോവിഡ് സമുഹ വ്യാപനത്തിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള സർവൈലൻസ് സാംപിൾ ശേഖരണത്തിനായി സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തുന്ന സഞ്ചരിക്കുന്ന സാംപിൾ കളക്ഷൻ യൂണിറ്റ് ഇന്ന് കോട്ടയത്തു പ്രവർത്തനം തുടങ്ങും.

രോഗലക്ഷണങ്ങളില്ലാത്ത വയോജനങ്ങൾ, ഗർഭിണികൾ, പോലീസുകാർ തുടങ്ങി പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവരുടെ സാംപിളുകളാണു പരിശോധിക്കുന്നത്. ഡോക്ടറും, സഹായിയും, ഡ്രൈവറും വാഹനത്തിൽ ഉണ്ടാകും.

Related Articles

Back to top button