Uncategorized

അഭിഭാഷകൻ മരിച്ച നിലയിൽ.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂർ : കൊട്ടിയൂർ പന്നിയാം മലയിലെ മറ്റപ്പള്ളിൽ ബെന്നി ജോസഫ് (54) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൃഷിയിടത്തിൽ മാവിൻ തൈകൾ നട്ടു കൊണ്ടിരിക്കുമ്പോൾ വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു. ഭാര്യ കണ്ണൂരിൽ ജോലി സ്ഥലത്താണുള്ളത്. അതിനാൽ ബെന്നി ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ ആളനക്കം കാണാത്തതിനാൽ അന്വേഷിച്ച സമീപവാസികളാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്.

Related Articles

Back to top button