KeralaLatest

മലയാളികളെ ഷിരൂര്‍ ചെക്പോസ്റ്റില്‍ തടഞ്ഞു

“Manju”

അഖിൽ ജെ എൽ

 

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട മലയാളികളെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തിയില്‍ അവരുടെ പോലീസ് തടഞ്ഞു. തമിഴ്‌നാട് പോലീസിന്റെ യാത്രാപാസ് ഇല്ലാത്തതിനാലാണ് അവര്‍ തടഞ്ഞിട്ടത്. എന്നാല്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസഥാനങ്ങളില്‍ നിന്നു കേരളത്തിലേക്ക് തിരിച്ചവരെയാണ് കര്‍ണാടക ഷിരൂര്‍ ചെക്പോസ്റ്റില്‍ തടഞ്ഞത്.

Related Articles

Back to top button