KeralaLatest

പ്രവാസികൾക്ക് സൗകര്യമൊരുക്കി നെല്ലനാട് ഗ്രാമപഞ്ചായത്ത്.

“Manju”

ജ്യോതിനാഥ് കെ പി

ഇന്നുമുതൽ പ്രവാസികളുമായി കേരളത്തിലേക്ക് വിമാനം എത്തിത്തുടങ്ങും. ഇവരെ വിമാനത്താവളങ്ങളിൽനിന്ന് അതാത് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എത്തിക്കും.

നെല്ലനാട് പഞ്ചായത്തിലെ നാൽപതോളം ബെഡ്ഡുകളുള്ള പ്രീമെട്രിക് ഹോസ്റ്റൽ പ്രവാസികളെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചു കഴിഞ്ഞതായി നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുജിത്ത് എസ് കുറുപ്പ് അറിയിച്ചു

Related Articles

Back to top button