KeralaLatest

നാട്ടിലെത്താന്‍ കരഞ്ഞു പറഞ്ഞ് മലയാളികള്‍

“Manju”

സിന്ധുമോള്‍ ആര്‍

എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്ന് കരഞ്ഞ് പറഞ്ഞ് മുംബൈയില്‍ കുടുങ്ങിയ മലയാളികള്‍. വാടകയ്ക്കും ഭക്ഷണത്തിനും പണമില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ കോവി‍ഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്ട്രയില്‍ കുടുങ്ങിയവര്‍ ആശങ്കയിലാണ്. നോര്‍ക്ക വെബ്‍സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തെങ്കിലും വാഹനസൗകര്യം ലഭ്യമല്ല.

സ്ഥിരത്താമസക്കാരല്ലാത്ത ആയിരക്കണക്കിന് മലയാളികളാണ് മുംബൈയില്‍മാത്രം കുടുങ്ങിക്കിടക്കുന്നത്. മഹാരാഷ്ട്രയുടെ ഗ്രാമീണമേഖലകളില്‍ വിദ്യാര്‍ഥികളുള്‍പ്പടെ കുടുങ്ങിക്കിടക്കുന്നു. ഒസ്‍മനാബാദ് ജില്ലയിലെ ഒരുസ്വകാര്യ സ്ഥാപനത്തില്‍ ട്രെയിനിങ്ങിനെത്തിയ 39 മലയാളി വിദ്യാര്‍ഥികളുടെ സ്ഥിതി ദയനീയമാണ്.

Related Articles

Back to top button