ശാന്തനൻ
തണ്ണിത്തോട് കൂത്താടി മൺ- അഞ്ചുകുഴി ഭാഗത്ത് കടുവയെ കണ്ടതായി വിവരം ലഭിച്ചതിനാൽ ജനങ്ങൾ വീടിന് പുറത്തിറങ്ങാതെ ജാഗ്രതയോട് കഴിയണമെന്ന് കോന്നി _തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചു. വനപാലകരെ വിവരം അറിയിച്ചിട്ടുണ്ട്.
തണ്ണിത്തോട്ടില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സായുധരായ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.