KeralaLatest

കോവിഡ് അനന്തര കേരളം വികാസനോന്മുഖമാവണം : പ്രഫഷനലുകളുടെ കൂട്ടായ്മ

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

തിരുവനന്തപുരം : കോവിഡ് അനന്തര കേരളത്തിന്റെ രൂപവും ഭാവവും സംസ്ഥാന സമ്പദ്ഘടനയുടെ വളർച്ചയ്ക്കും വികാസത്തിനും സഹായകമായി സംവിധാനം ചെയ്യണമെന്ന് ബിജെപി സംഘടിപ്പിച്ച സംവസാദത്തിൽ സമവായം. കേരളത്തിലെ നാനാ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ സംവാദം ബിജെപി സംസ്ഥാന ghatakam സംബന്ധിചുള്ള വീഡിയോ സംവാദത്തിന് മുതിർന്ന ബിജെപി നേതാവ് ഓ. രാജഗോപാൽ എം എൽ എ നേതൃത്വം നൽകി. സംവാദത്തിൽ നാല്പതിലേറെ പ്രൊഫഷണലുകൾ സംബന്ധിച്ചു.

ഐ ടി, ടൂറിസം, വിനോദ സഞ്ചാര മേഖലകളിൽ ഊന്നിയാവണം കോവിഡ് അനന്തര കേരള വികസനത്തിന്റെ പുനഃസംവിധാനം, പ്രഫഷണൽ കൂട്ടായ്മ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ നിക്ഷേപകാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും അതിനനുസൃതമായി തൊഴിൽ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനും പ്രത്ത്യേക പ്രാധാന്യം ഉണ്ട്. ബാങ്കിങ് മേഖലയിൽ നിന്ന് ക്രിയാത്‌മകമായ സഹകരണം ഉണ്ടാവണം എന്നും നിര്ദേശമുണ്ടായി.

ബിജെപി കേരള ഘടകം സംഘടിപ്പിക്കുന്ന സംവാദ പരമ്പരയിലെ മൂന്നാമത്തേതാണ് പ്രൊഫഷണലുകളെ പങ്കെടുപ്പിച്ചു കൊണ്ട് തിങ്കളാഴ്ച്ച നടന്ന വീഡിയോ കോൺഫറൻസ്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുള്ള കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പ്രകാശ് ബാബു എന്നിവർക്ക് പുറമെ

Adv Ram Kumar senior (senior supreme court lawyer), Joemon (imm past chairman southern region CA institute), Mr.Jithin, (Ndimensionz, solutions, smartcity, Kakkanad), Mr.Jairaj (Director, Krux software infopark), Ar. Gopakumar, (architect, Kumar group of architects), Adv Mukundan, (Labour law expert), Vivek Krishna Govind (CA, Senior partner, Varma&Varna, CA firm, Past president, Kerala management association, past chairman institute of chartered accountants, Kochi branch), Santhosh Kumar V (FCMA, Practicing Cost Accountant, Past Chairman Cochin Chapter of Institute of Cost Accountants of India), Kishor kumar MP (IT Networking consultant & Exporter), Prof Meena J Paniker(Thrissur), Captain Mr.Giridhararan, Mr.Irfan, Mr.Prabhat, Dr.Yahiyakhan, Prof VC Abdulsalam (Educationist & consultant), Mr.Vinod (Tata), Mr.Mohmmed Sahad (Principal school), Dr.Jasin (Administrator hospital), Yadhu Krishnan (IT & Social Media Strategy), Biju Nair (Rtd. Director Cognizant – IT), Mr.Neeraj, Sajeev Purushothaman (Vice President Sequantix), Krishnakumar (CEO ,Travelspoc, Technopark
President- PMI Kerala Chapter), Suresh (Vice President , Experion, Technopark), Mr.Prasanth AK തുടങ്ങിയ പ്രൊഫഷണലുകൾ സംവാദത്തിൽ സംബന്ധിച്ചു.

Related Articles

Back to top button