KeralaLatest

ഇറാനിൽ കൂടുങ്ങിയ മത്സ്യ തൊഴിലാളികളെ നാട്ടിൽ എത്തിക്കും : സുധാകരൻ എം.പി

“Manju”

പ്രജീഷ് വള്ള്യായി

ഇറാനിൽ രണ്ടു മാസത്തിലധികമായി കുടുങ്ങിയ ആയിരത്തിലധികം മത്സ്യത്തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുമെന്ന ഉറപ്പ് ഇറാനിലെ ഇന്ത്യൻ സ്ഥാനപതി ഗദ്ദാം ധർമ്മേന്ദ്രയിൽ നിന്ന് ലഭിച്ചു : കെ.സുധാകരൻ എം.പി .മലയാളികളും, തമിഴ്നാട് സ്വദേശികളുമടങ്ങിയ ഇവരിൽ പലർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയിലാണുള്ളത്. പലർക്കും കൃത്യമായ താമസ സൗകര്യങ്ങൾ ലഭ്യമല്ലാത്ത ഈ സാഹചര്യത്തിൽ പലരും രണ്ടു മാസത്തോളമായി ബോട്ടുകളിലായിരുന്നു താമസിച്ച് വരുന്നത്. ഭക്ഷണവും ജീവൻരക്ഷാ മരുന്നുകളും ലഭ്യമല്ലാതിരുന്ന ഇവരുടെ കാര്യങ്ങൾ നേരത്തെ തന്നെ സ്ഥാനപതിയെ അറിയിക്കുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്തിരുന്നു.

 

Related Articles

Back to top button