KeralaLatest

ആയുർ രക്ഷാ ടാസ്ക് ഫോഴ്സുമായി മേലാറ്റൂർ പഞ്ചായത്ത്

“Manju”

പി.വി.എസ്

 

മലപ്പുറം : കോവിഡ് പശ്ചാത്തലത്തിൽ പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനത്തിനും ജീവിത ശൈലി രോഗങ്ങൾക്കുമെതിരായി ഭാവിയിലെ ആരോഗ്യരക്ഷയ്ക്കുമായി മേലാറ്റൂരിൽ ആയുർ രക്ഷാ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു .

ചെയർ പേഴ്സണായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ വി.കു കമലത്തെയും കൺവീനറായി ആയുർവേദ ഡോക്ടർ റഹിയാനത്തിനെയും തിരഞ്ഞെടുത്തു .

Related Articles

Back to top button