KeralaLatest

വയനാട്ടിൽ വീണ്ടും ഡെങ്കിപ്പനി

“Manju”

വൈശാഖ്.ആർ

ബത്തേരി: വയനാട്ടിൽ വീണ്ടും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പൂതാടി ഗ്രാമ പഞ്ചായത്ത് ചീങ്ങോടിൽ ഒരു കുട്ടിയുൾപ്പെടെ 4 പേർക്കാണ് പനി ബാധിച്ചത്നേ.നേരത്തെ പനി ബാധിച്ച 3 പേർ ചികിൽസയിലാണ്. ഇതോടെ പൂതാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ പ്രവർത്തകരും അധികൃതരും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.

Related Articles

Back to top button