KeralaLatest

ഡാമുകൾ തുറക്കില്ല

“Manju”

ജയപ്രകാശ്

ഇടുക്കി. മൺസൂണിന് മുൻപ് ഇടുക്കി അടക്കമുള്ള ഡാമുകൾ തുറക്കില്ല. ഡാമുകൾ തുറന്ന് ജലനിരപ്പ് ക്രമി കരിക്കില്ലെന്ന് KSEB ചെയർമാൻ പറഞ്ഞു.
ഇടുക്കി ഡാമിൽ 58% ജലമെന്നും . മീറ്റർ റീഡിംഗ് വൈകിയതിൽ ഉണ്ടായ അമിത ബില്ലിലെ പരാതി പരിഹരിക്കുമെന്നും ചെയർമാൻ.

Related Articles

Back to top button