IndiaKeralaLatest

മൂന്നു മാസത്തെ പിഎഫ് വിഹിതം കൂടി കേന്ദ്രസർക്കാർ അടയ്ക്കും

“Manju”

പ്രജീഷ് വള്ള്യായി

15,000 രൂപയിൽ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് പിഎഫ് ഇളവ്. 72.22 ലക്ഷം ജീവനക്കാരുടെ അടുത്ത മൂന്നു മാസത്തെ
പിഎഫ് വിഹിതം കൂടി കേന്ദ്രസർക്കാർ അടയ്ക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ  പിഎഫ് വിഹിതം മൂന്ന് മാസത്തേക്ക് കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു .അടുത്ത 3 മാസത്തേക്ക് കൂടി ഇത് സർക്കാർ ഏറ്റെടുക്കും

 

Related Articles

Back to top button