KeralaLatest

ഹാൻൻ്റ് വാഷ് നിർമ്മിച്ച് വിതരണം ചെയ്യ്ത് എ ജെ നഴ്സിംഗ് സ്ക്കൂൾ വിദ്യാർത്ഥികൾ

“Manju”

അഖിൽ ജെ എൽ

കഴക്കൂട്ടം: ലോക നഴ്സിംഗ് ദിനത്തിൽ സ്വന്തമായി ഹാൻ്റ് വാഷ് നിർമിച്ച് വിതരണം ചെയ്യ്ത കഴക്കൂട്ടം എ.ജെ. നഴ്സിംഗ് സ്ക്കൂളിലെ വിദ്ധ്യാർഥികൾ മാതൃകയായി.
നിർമ്മാണത്തിന് ആവിശ്യമായ സാധനങ്ങൾ പണം മുടക്കി വാങ്ങുകയും സാന്നമായി ഉണ്ടാക്കുകയും ചെയ്യ്ത ശേഷം ആവശ്യക്കാർക്ക് വിദ്യാർഥികൾ തന്നെ എത്തിക്കുകയായിരുന്നു.കഴക്കൂട്ടം പോലീസ് സ്റ്റേഷൻ, പ്രസ്സ് ക്ലബ്, വിവിധ തൊഴിലിടങ്ങളിലെ തൊഴിലാളികൾ, വിവിധ ആശുപത്രികളിലെ ജീവനക്കാർ ഉൾപ്പെടെ ജില്ലയിലെ നഗര ഗ്രാമപ്രദേശങ്ങളിലെ ഒട്ടുമിക്കയിടങ്ങളിലും വിദ്യാർഥികൾ ഹാൻ്റ് നേരിട്ട് എത്തിച്ച് മാതൃകയായി. ഇതിന് മുൻപ് വിദ്യാർഥികൾ സാനിറ്റെസർ നിർമ്മിച്ച് വിതരണം സൗജന്യമായി വിതരണം ചെയ്യ്തിരുന്നു. ചെയ്യ്തികൊവിഡ് 19 ൻ്റെ തുടക്ക മുതൽ രാജ്യം ലോക്ക് ഡൗൺ ആയത് മുതൽ കഴക്കൂട്ടം എ.ജെ. നഴ്സിംഗ് സ്ക്കൂളിലെ വിദ്യാർഥി സംഘം വിത്യസ്തങ്ങളായ പ്രതിരോധ പ്രവർത്തനങ്ങളിലാണ് ഏർപെട്ടുകൊണ്ടിരിക്കുന്നത്. എ.ജെ. സ്ക്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൾ മിനി കോശിയുടെ പിൻതുണയാണ് വിദ്യാർഥികൾക്ക് വിദ്യാർഥികൾക്ക് പ്രചോദനമാകുന്നത്.

Related Articles

Back to top button