IndiaLatest

മെയ് 31വരെ ലോക്ക് ഡൗൺ നീട്ടി

“Manju”

സിന്ധുമോള്‍ ആര്‍

കൊവിഡ് ഹോട്ട്സ്പോട്ടുകളായ, മുംബൈ, പൂനെ, മലേഗാവ്, ഔറംഗാബാദ്, സോളാപുർ തുടങ്ങിയ നഗരങ്ങളിലാണ് മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടിയിരക്കുന്നത്. കഴിഞ്ഞദിവസം ഈ മാസം ലോക്ക് ഡൗൺ തുടരുമെന്ന സൂചനകൾ സംസ്ഥാന സർക്കാർ നൽകിയിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇതിനെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തതാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

സംസ്ഥാനത്തിന്‍റെ മറ്റുഭാഗങ്ങളിൽ കേന്ദ്ര നിർദേശപ്രകാരമുള്ള നിയന്ത്രണങ്ങളാകും ഈ കാലയളവിൽ തുടരുക. ഇവിടങ്ങളിലും ലോക്ക് ഡൗൺ തുടരണമോയെന്നത് സംബന്ധിച്ച് മൂന്നാംഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ തീരുമാനമുണ്ടാകും.

Related Articles

Back to top button