IndiaLatest

സി.ബി.എസ്.ഇ : 9, 11 ക്ലാസുകളില്‍ തോറ്റവര്‍ക്ക് ഒരവസരംകൂടി.

“Manju”

ശ്രീജ.എസ്

 

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ 2019-20 അധ്യയനവര്‍ഷം ഒമ്പത്, 11 ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്ക് ഒരവസരം കൂടി നല്‍കും.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഈ ഇളവ്. സ്‌കൂളുകള്‍ക്ക് സാധാരണരീതിയിലോ, ഓണ്‍ലൈന്‍വഴിയോ പരീക്ഷനടത്താമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യം ഭരദ്വാജ് പറഞ്ഞു.

Related Articles

Back to top button