KeralaLatest

കോവിഡ് വ്യാപനം വയനാട്ടിൽ ആതീവ ജാഗ്രത

“Manju”

എം. കെ. പുരുഷോത്തമൻ

 

കൽപ്പറ്റ: വയനാട്ടിൽ പഴുതടച്ച നിരീക്ഷണം ശക്തമാക്കി ജില്ലാ ഭരണകൂടം എന്നാൽ കളക്ട്രേറ്റിലെ ഇൻഫർമേഷൻ സെന്റർ ജീവനക്കാർ ഹോം ക്വാറന്റെനിൽ ആയ സാഹര്യത്തിൽ എല്ലാ ദിവസവും കളക്ടർ വിളിച്ചു കൂട്ടാറുള്ള പതിവു വാർത്താ സമ്മേളനം താൽക്കാലികമായി നിർത്തി വെച്ചു.
ജില്ലയിൽ റാന്റം ടെസ്റ്റുകൾ തുടരുകയാണ് സമ്പർക്ക പട്ടികയിൽ പെടാത്തവരിലെ രോഗബാധ ഇതുവഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. അതേ സമയം മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി കടത്തി വിടുന്നവരുടെ എണ്ണം ആയിരമാക്കി ഉയർത്തി.

മൂന്ന് പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ ഓഫീസുകളിലെല്ലാം ജാഗ്രത കർശനമാക്കി.

Related Articles

Back to top button