KeralaLatest

കൂടുതൽ ഇളവുകൾ പ്രതീക്ഷിച്ച് കേരളം.

“Manju”

പ്രജീഷ് വള്ള്യായി

വീ​ണ്ടും​ കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും, പ്ര​തി​രോ​ധ​ത്തി​ൽ മെ​ച്ച​പ്പെ​ട്ട സ്​​ഥി​തി നി​ല​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ന്​ തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ല​ഭി​ച്ചേ​ക്കും. ഇ​തു​വ​രെ ക​ണ്ട​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി പു​തി​യ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലു​മു​ള്ള നാ​ലാം ലോ​ക്​​ഡൗ​ൺ തി​ങ്ക​ളാ​ഴ്​​ച തു​ട​ങ്ങാ​നി​രി​ക്കേ, സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും പ​രി​മി​ത​മാ​യ പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​ന്ന​തി​നു​മു​ള്ള സം​സ്​​ഥാ​ന​ത്തി​​ന്റെ നി​ർ​ദേ​ശം ​കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന.

ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള റെ​ഡ്​​സോ​ൺ മേ​ഖ​ല​ക​ളി​ൽ ഒ​ഴി​െ​ക പ​ര​മാ​വ​ധി ഇ​ള​വു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നാ​ണ്​ കേ​ന്ദ്ര​വും വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളും ഒ​രു​ങ്ങു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ അ​ധി​കാ​രം ല​ഭി​ക്കും. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നൊ​പ്പം സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ക​ത​ന്നെ വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്​ കേ​ന്ദ്രം. പു​തി​യ ലോ​ക്​​ഡൗ​ൺ ച​ട്ട​ങ്ങ​ൾ ശ​നി​യാ​ഴ്​​ച​ത​ന്നെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കാ​നാ​ണ്​ സാ​ധ്യ​ത.

 

Related Articles

Back to top button