KeralaLatest

നോർക്കയിൽ രജിസ്​റ്റർ ചെയ്​തിട്ടും ടിക്കറ്റ്​ ലഭിക്കാത്തവർ സന്ദേശം അയക്കണം

“Manju”

പ്രജീഷ് വള്ള്യായി

നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടും ട്രെയിൻ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവർ ഉടൻ ബന്ധപ്പെടണമെന്ന് കേരള ഹൗസ് റസിഡൻറ് കമ്മീഷനർ. കേരളത്തിലേക്കുള്ള ട്രെയിനിനായി നോർക്കയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികളും ഒറ്റപ്പെട്ടുപോയവരുമാണ് മെസേജ് അയക്കേണ്ടത്.

< Norka ID > < Name> < student or not> എന്നീ വിവരങ്ങൾ ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മുമ്പായി 7289940944, 8800748647 ഇവയിൽ ഏതെങ്കിലും നമ്പറിലേക്ക് മെസേജ് അയക്കണമെന്ന് അധികൃതർ അറിയിച്ചു

 

Related Articles

Back to top button