IndiaLatest

കാശ്മീരില്‍ ബെല്‍ഗാമില്‍ നിന്നും ഭീകരരെ പിടികൂടി

“Manju”

സിന്ധുമോള്‍ ആര്‍

ലെഷ്ക്കര്‍ ഭീകരന്‍ സഹൂര്‍വാനി ഭീകരന്‍ അറസ്റ്റില്‍. കാശ്മീരിലെ ബെല്‍ഗാമില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൂട്ടത്തില്‍ സഹായിയായ നാല് പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് നിരവധി ആയൂധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ബെല്‍ഗാമില്‍ ചെറിയ തോതിലുള്ള ഭീകരാക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭീകരര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയത്. കഴിഞ്ഞ ആഴ്ചയാണ് ജിസ്പുള്‍ തലവനായിട്ടുള്ള റിയാസ് നായിക്കിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്

Related Articles

Back to top button