KeralaLatest

റബ്ബർ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

മണത്തണ-അയോത്തുംചാൽ റബ്ബർ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.
എംഎൽഎ അഡ്വ. സണ്ണി ജോസഫ് മുതിർന്ന മെമ്പറായ മത്തായി അറയ്ക്കലിന് കിറ്റ് കൈമാറിക്കൊണ്ട് വിതരണ ഉദ്ഘാടനം നടത്തി.

സംഘം സെക്രട്ടറി ജോജൻ എടത്താഴെ, കണിച്ചാർ പഞ്ചായത്തംഗം വിനോയ് ജോർജ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button