കോവിഡ് ചികിത്സക്ക് ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ

കോവിഡ് ചികിത്സക്ക് ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ

“Manju”

അഖിൽ ജെ എൽ

ആയുര്‍വേദ ഔഷധച്ചെടിയായ അശ്വഗന്ധ, കോവിഡ്-19 പ്രതിരോധത്തിനും ചികിത്സയ്ക്കും ഫലപ്രദമാണെന്ന് ഗവേഷണം. ഡല്‍ഹി ഐ.ഐ.ടി. യും ജപ്പാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഇന്‍ഡസ്ട്രിയല്‍ സയന്‍സ് ആന്റ് ടെക്നോളജിയും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് അശ്വഗന്ധയുടേയും തേനീച്ചപ്പശയുടേയും കോവിഡ് പ്രതിരോധത്തിനുള്ള ഔഷധമൂല്യം കണ്ടെത്തിയത്.

Related post