Latest

മീനച്ചലാറിലും മണിമലയാറിലും ജലനിരപ്പ് ഉയരുന്നു.

“Manju”

അജി കെ ജോസ്

മലയോര മേഖലയിൽ മഴ കനത്തതോടെ മീനച്ചിലാറിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർച്ചയിലേക്ക്. മീനച്ചിലാറ്റിൽ ജലനിരപ്പ് 4 മീറ്ററായി ഉയർന്നു. 2 ദിവസമായി പെയ്ത കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.

കഴിഞ്ഞ പ്രളയകാലത്ത് മീനച്ചിലാറ്റിലെ ജലനിരപ്പ് 9.40 മീറ്ററായിരുന്നു. തിങ്കളാഴ്ചയും ഇന്നലെ രാവിലെയും വീണ്ടും ശക്തമായ മഴ ലഭിച്ചതോടെ 1″ 4 മീറ്റർ ഉയർന്നു

Related Articles

Back to top button